പ്ലേ സ്റ്റോർ ആപ്പിലുള്ള ചില ബുദ്ധിമുട്ടുകള്‍ കാരണം ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ പറ്റാത്ത പ്രശ്നമുണ്ട്, അതുകൊണ്ടാണ് നിങ്ങള്‍ക്ക് "ERROR 24" എറര്‍ കാണിക്കുന്നത്.
Error 24 ഒഴിവാക്കാനുള്ള സ്റ്റെപ്പുകള്‍:
സ്റ്റെപ്പ്-1
സെറ്റിംഗ്സ് എടുക്കുക>> “All Application”>>"Manage Application">> “Google Play Store” സെലക്റ്റ് ചെയ്യുക.
ശേഷം, Force Stop>>Clear Data>>Clear Cache.
ഇങ്ങനെ ചെയ്തു കഴിഞ്ഞ ശേഷം, വീണ്ടും ആപ്പ് ഡൗൺലോഡ് ചെയ്യാനോ അപ്ഡേറ്റ് ചെയ്യാനോ ശ്രമിക്കുക.
സ്റ്റെപ്പ്- 2:
ഇത് ഫലപ്രദമായില്ലെങ്കില്‍, സെറ്റിംഗ്സ് എടുക്കുക >>”All”>>"ഗൂഗിള്‍ പ്ലേ സ്റ്റോര്‍" സെലക്റ്റ് ചെയ്യുക>>Uninstall Updates.
വീണ്ടും “All” എന്നതിൽ നിന്ന്>> “Download Manager” സെലക്റ്റ് ചെയ്യുക>>Clear Data and Cache.
സ്റ്റെപ്പ്- 3:
Error 24- നെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള ലിങ്ക് റഫർ ചെയ്യാവുന്നതാണ്:
http://appslova.com/android-fix-error-24-app-installation-google-play/
തുടര്‍ന്നും ഇതേ പ്രശ്നം നിലനിൽക്കുകയാണെങ്കിൽ, YourFriend@Dailyhunt.in എന്ന വിലാസത്തിൽ ഞങ്ങൾക്ക് ഇമെയിൽ ചെയ്യുക.
എന്റെ ഫോണില്‍ ഡെയ്ലിഹണ്ട് ഡൗൺലോഡാവുന്നില്ല. എന്റെ ആന്‍ഡ്രോയ്ഡ് ഫോണിൽ 'Error 24' എന്നാണു കാണിക്കുന്നത്, എന്തുകൊണ്ട്? Печать
Была ли эта статья полезной? Да Нет
Отправить отзывИзвините, что не удалось помочь. У вас есть идеи, что можно улучшить в этой статье?